News Details

സൗജന്യ പ്രമേഹ കാഴ്ച പരിശോധന | ബുക്കിങ്ങിനായി വിളിക്കു : 9895 51 9895


മലയാളമനോരമയും ട്രിനിറ്റി കണ്ണാശുപത്രിയു ചേർന്നൊരുക്കുന്ന സൗജന്യ പ്രമേഹ നേത്ര രോഗ പരിശോധന ക്യാമ്പും സെമിനാറും ട്രിനിറ്റിയുടെ മണലി ജംക്ഷനിലുള്ള മെയിൻ ഹോസ്പിറ്റലിൽ വച്ച് നടക്കുന്നു. പ്രമേഹ രോഗികളുടെ കാഴ്ചക്കോ ഞരമ്പിനോ തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ അന്ധതയിലേക്കു നയിക്കാതെ ഇരിക്കാനും ചികിത്സിച്ചു കാഴ്ച മെച്ചപ്പെടുത്തുവാൻ സാധിക്കും

തുടർന്നുള്ള എല്ലാ വ്യാഴാഴ്ചയും ട്രിനിറ്റി കണ്ണാശുപത്രിയിലെ റെറ്റിന വിഭാഗം വിദഗ്ധർ പ്രമേഹ രോഗികൾ പാലിക്കേണ്ട ജീവിത ശൈലിയും നേത്ര സംരക്ഷണവും എന്ന വിഷയത്തിൽ ക്ലസ്സെടുക്കും

ബുക്കിങ്ങിനായി വിളിക്കു : 9895 51 9895

View all